ചെമ്പകമംഗലത്ത് നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞുതിരുവനന്തപുരം  മംഗലപുരം : ചെമ്പകമംഗലത്ത് നിയന്ത്രണം

വിട്ട ലോറി റോഡ് വശത്തെ താഴ്ചയിലേക്ക്

മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം

നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്ന്

കൊല്ലം ഭാഗത്തേക്ക് ഹോം അപ്ലയൻസസ്

ലോഡുമായി പോയ ലോറി മറ്റൊരു

വാഹനത്തിന്

സൈഡ് കൊടുത്തപ്പോൾ

നിയന്ത്രണം വിട്ട് റോഡ് വശത്തെ

താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ആർക്കും ഗുരുതര

പരിക്കില്ല. ക്രയിൻ എത്തിച്ചു വാഹനം

ഉയർത്താനുള്ള ശ്രമം തുടരുന്നു.

Post a Comment

Previous Post Next Post