കരിങ്കപ്പാറ നാൽകവലയിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 


മലപ്പുറം പെരുമണ്ണ കരിങ്കപ്പാറ നാല്കവല യിൽ ഇന്ന് രാത്രി 7:30ഓടെ ആണ് അപകടം  തിരൂർ റൂട്ടിൽ ഓടുന്ന  അൽ ആമീൻ ബസ്സും ബൈക്കും  കൂട്ടി ഇടിച്ച്ബൈക്ക് യാത്രക്കാരനായ പെരുമണ്ണ സ്വദേശി ചെരിച്ചി  കെരീം ഹാജിയുടെ മകൻ സഹീർ 34 മരണപ്പെട്ടു

 മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ  

Post a Comment

Previous Post Next Post