സ്കൂൾ ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു മറ്റൊരാൾക്ക്‌ പരിക്ക്
പാലക്കാട്‌ മണ്ണാർക്കാട്   തിരുവിഴാംകുന്നു പോസ്റ്റ്‌ ഓഫീസിനു മുൻവശം ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം  കോട്ടോപ്പാടം ഭാഗത്തു നിന്നും തിരുവിഴാം കുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന മൌലാന ഇംഗ്ലീഷ്മീഡിയം സ്കൂളിന്റെ  KL 50 M 6883നമ്പർ സ്കൂൾ ബസ്സും,, തിരുവിഴാം കുന്ന് ഭാഗത്തു നിന്നും വരികയ്യായിരുന്ന KL 70 E 2049 നമ്പർ മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചു. മോട്ടോർ സൈക്കിൾ ഓടിച്ച അൻഷിദ്, വയസ്സ് 28, s/o അബ്ദുൽ സലീം, ചെമ്പൻ വീട്, പാലക്കാഴി.. എന്നയാൾ മരണപെട്ടു   സുഹൃത്ത്സുധീഷ്.. എന്നയാൾക്ക് പരിക്ക് .   മൃതദേഹം വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്നു 

Post a Comment

Previous Post Next Post