മിനി ലോറിയിടിച്ച് അപകടം: വയോധികയ്ക്ക് ദാരുണാന്ത്യംകോട്ടയം പാലാ: മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ന് പാലാ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ ആയിരുന്നു അപകടം.

Post a Comment

Previous Post Next Post