താമരശ്ശേരി ചുരത്തിൽ അഭിഭാഷകന് വെട്ടേറ്റുതാമരശ്ശേരി: ചുരം ഏഴാം വളവിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഭിഭാഷകന് വെട്ടേറ്റു . ഇന്ന് രാത്രി ഏഴുമണിയോട് കൂടിയായിരുന്നു സംഭവം നടന്നത് .വയനാട് കൽപ്പറ്റ മണീയംകോട് സ്വദേശി സച്ചിനാണ് വെട്ടേത് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അഭിഭാഷകനെ ശരീരമാസകലം മുറിവുകളേറ്റ നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യക്തിവിരോധമാണ് മർദ്ദനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.


ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു കല്പറ്റ taxi ഡ്രൈവർ നൗഫൽ   മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചു 


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് താമരശ്ശേരി അടിവാരം

9846355627


Post a Comment

Previous Post Next Post