കാസര്‍കോട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു
കാസര്‍കോട്: കാസര്‍കോട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു. ചെങ്കള സ്വദേശി സാഹില്‍ (21) ആണ് മരിച്ചത്.

പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.


സാഹിലിനൊപ്പം കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post