ദേശീയപാതയിൽ കുറ്റിപ്പുറം പന്തേപാലത്തിന് സമീപം കാറിടിച്ച് വയോധികന് ദാരുണാന്ത്യം.. മലപ്പുറം  പൊന്നാനി ചമ്രവട്ടം കുറ്റിപ്പുറം ഹൈവേയിൽ പന്തേപാലത്തിന് സമീപത്ത് വെച്ച് കാൽനടയാത്രികനായ വേലായുധനെ കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

തവനൂർ അതളൂർ സ്വദേശി തത്താമേൽ വേലായുധൻ (69) എന്നവരാണ് മരണപ്പെട്ടത്.


 പൊന്നാനി ആംബുലൻസ്

 9539 103 200, 7510 100 103Post a Comment

Previous Post Next Post