കൂട്ടുമൂച്ചി ബൈക്ക് അപകടം യുവാവിന് പരിക്ക്

 


മലപ്പുറം പരപ്പനങ്ങാടി ചേളാരി റൂട്ടിൽ കൊടക്കാട് കൂട്ടുമൂച്ചി ബൈക്ക് അപകടം ചേളാരി സ്വദേശിക്ക് പരിക്ക് ഇന്ന് ഉച്ചയോടെ കൂട്ടുമൂച്ചിയിൽ വെച്ച്ബൈക്ക് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പിറകിൽ വന്ന ബൈക്ക് ഇടിച്ച് ആണ് അപകടം തൊട്ടടുത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പരപ്പനങ്ങാടി പോലീസ് പരിക്കേറ്റ ആളെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി തേഹൽക്കാ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ചേളാരി സ്വദേശി റാഷിദിനെ കോഴിക്കോട് പന്തീരംകാവ്  സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post