പാലക്കാട് കുത്തനൂർ മണിമ്പാറ അരുത്തിക്കോട് ഭാഗത്ത് ജീപ്പും ബൈക്കും തമ്മിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ തോലനൂർ കുടക്കൽപറമ്പ് സ്വദേശി ഹക്കീം മരണപ്പെട്ടിരിക്കുന്നു.
അപകടത്തിൽ ജീപ്പ് മറിയുകയും അതിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ നാലു പേർക്ക് സാരമായ പരിക്ക് പറ്റുകയും ചെയ്തു. പരിക്ക് പറ്റിയവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആണ് അപകടം
....
