അമ്പലപ്പടിയിൽ ലോറിയും ബൈക്കുകളും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്



മലപ്പുറം  ചെമ്മാട് പരപ്പനങ്ങാടി റോട്ടിൽ അമ്പലപ്പടിയിൽ ലോറിയും  ബൈക്കുകളും കൂട്ടി ഇടിച്ച്  രണ്ട് പേർക്ക് പരിക്ക്  പരിക്കേറ്റ  ബൈക്ക്‌ യാത്രക്കാരെ   തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് വൈകുന്നേരം 6:15ഓടെ ആണ് അപകടം പതിനാറുങ്ങൽ സ്വദേശി  ഇബ്രാഹിം 34വയസ്സ്  മറ്റൊരു ബൈക്ക് യാത്രക്കാരനും ആണ് പരിക്ക് ആരുടെയും പരിക്ക് ഗുരുതര മല്ല 

Post a Comment

Previous Post Next Post