വള്ളിക്കുന്ന് കൊടക്കാട് വീട്ടിലെ ചാരുപടിയിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു



മലപ്പുറം വള്ളിക്കുന്ന് എസ്റ്റേറ്റ് റോഡിൽ വീട്ടിലെ  ചാരുപടിയിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്ന് വൈകുന്നേരം ആണ് സംഭവം പൈനാട്ട് അഫ്സലിൻ്റെ അനിയൻ ഷമീർ ആണ് മരണപെട്ടത്  . ചാരുപാടിയിൽ നിന്ന്താഴെ വീണ് കിടക്കുന്നത് കണ്ട ഉടനെ ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു  മൃതുദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ  മരണ കാരണം അറിവായി വരുന്നു 

Post a Comment

Previous Post Next Post