മലപ്പുറം ദേശീയപത66 VK പടിയിൽ വെച്ച് പാലത്തിന്റെ പണി നടക്കുന്ന ഫില്ലറിൽ ആംബുലൻസ് ഇടിച്ച് ഡ്രൈവർക്കും സിസ്റ്റർക്കും പരിക്ക്. പരിക്കേറ്റ രണ്ടു പെരേയും തിരൂരങ്ങാടി mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആംബുലൻസ് ഡ്രൈവർ ശിവദാസൻ 49 വയസ്സ്. mkh ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്‌സ് കണ്ണൂർ സ്വദേശി ലിസ്സി 51വയസ്സ് എന്നിവർക്കാണ് പരിക്ക് ഇതിൽ ഗുരുതര പരിക്കേറ്റ ലിസ്സിയെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് വൈകുന്നേരം 3:35ഓടെ ആണ് അപകടം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും തിരൂരങ്ങാടി mkh ഹോസ്പിറ്റലിലേക്ക് തിരിച്ചു വരുന്നതിനിടെ ആണ് അപകടം
