കോണ്‍ക്രീറ്റ് മെഷീനുള്ളില്‍ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്



 കോഴിക്കോട് പറമ്ബത്ത് സ്വദേശി രാജന്‍(60)എന്നയാള്‍ക്കാണ് പരുക്ക്പറ്റിയത്

വീടുപണി നടക്കുന്ന സ്ഥലത്തെ കോണ്‍ക്രീറ്റ് മെഷീനിലാണ് കൈ കുടുങ്ങിയത്.

പരുക്ക് പറ്റിയ രാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post