കോട്ടക്കലിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാലു പേർക്ക് പരിക്ക്




മലപ്പുറം കോട്ടക്കൽ ആര്യ വൈദ്യശാലയുടെ സമീപം ഇന്നലെ രാത്രി 8:45ഓടെ ആണ് അപകടം പരിക്കേറ്റ 4പെരേയും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തമിഴ്നാട് തിരുനെൽവേലി സ്വദേശികളും ഇപ്പോൾ തെന്നലയിൽ സ്ഥിര താമസക്കാരുമായ. ജയേഷ് രാജ (42) ഭാര്യ സാകുന്തല (35) മക്കൾ ജീഷ്ണാദ് (12) ജോസ് വ (7) എന്നിവർക്കാണ് പരിക്ക് അപകട വിവരമറിഞ്ഞെത്തിയ ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടനെ പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു . ഇതിൽ ജയേഷ് രാജയുടെ കാലിന് ഗുരുതര പരിക്കേറ്റു.


റിപ്പോർട്ട് : muzammil kottakkal 

Post a Comment

Previous Post Next Post