പാലക്കാട് തൃത്താല മാട്ടായയിൽ കാൽനടയാത്രക്കാരൻ ബസ് ഇടിച്ചു മരിച്ചു.ബാലകൃഷ്ണൻ (63) ആണ് മരിച്ചത്. രാത്രി ഏഴരയോടെ ആണ് അപകടം.
പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന ഗോപിനാഥ് ബസ്സാണ് ഇടിച്ചത്. മൃതദേഹം പട്ടാമ്പി ആശുപത്രിയിൽ തുടർ നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും.