ആലുവ: പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ച കാര്‍ തലകീഴായി മറിഞ്ഞു. ആലുവ പാലസിന് സമീപം ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്.
ഇടിയെത്തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് ചെറിയ പരിക്കേറ്റു.