മലപ്പുറം നിലമ്പൂരിൽ ട്രെയിന് തല വെച്ച് മധ്യവയസക്കൻ ജീവനൊടുക്കി കരുളായിൽ താമസക്കാരനായ. ഇടുക്കി സ്വദേശി തയ്യിൽ മോഹനൻ ആണ് മരണപ്പെട്ടത് വീട്ടിച്ചാൽ സിബ്ബ് റോഡിനു സമീപം ഉള്ള റെയിൽ പാളത്തിൽ ആണ് സംഭവം. നിലമ്പൂരിൽ നിന്നും ഇന്ന് വൈകുന്നേരം 3:10ന് കോട്ടയത്തേക്ക് പോയ ട്രിനിന് ആണ് തല വെച്ചത്
റെയിൽവേ പോലീസും നിലമ്പൂർ പോലീസും സ്ഥലത്തെത്തി നിലമ്പൂർ പോലീസ് CI ശ്രീ വിഷ്ണുവിന്റെ നേതൃത്വത്തിൽ ഇൻകോസ്റ്റ് നടപടികൾ പൂർത്തിയാക്കി
