മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപം ഇന്ന് ഉച്ചക്ക് ശേഷം 2:45ഓടെ ആണ് അപകടം ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ ചെട്ടിപ്പടി ജിലേബി കച്ചവടം നടത്തുന്ന ഷഫീഖ് 38വയസ്സ് ആണ് പരിക്കേറ്റത്. അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പരിക്കേറ്റ യുവാവിനെ ചെട്ടിപ്പടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
