അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു



ദുബൈ.അബുദാബിയിൽ വാഹനാപകടത്തിൽ തൃക്കൈപറ്റ സ്വദേശിയായ യുവാവ് മരിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന നെല്ലിമാളം തെങ്ങനാമോളയിൽ പി. വി. കുഞ്ഞിന്റെ മകൻ ജിതിൻ വർഗീസാണ് (29) മരിച്ചത്. ജിതിൻ ഓടിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.


അടുത്തയാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മൃതദേഹം നാളെ  രാവിലെ വീട്ടിൽ എത്തും. മാതാവ് ലിസി വർഗീസ് 

അപകട സ്ഥലത്ത് നിന്നും തൊട്ടടുത്ത ആശുപത്രിയിലേക്ക് എമർജൻസി സേവനവുമായി 👇

🇦 CCIDENT 🇷 ESCUE 24×7 എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100


Post a Comment

Previous Post Next Post