താമരശ്ശേരി ചുരത്തിൽ വാഹനാപകടം യുവതി മരണപ്പെട്ടു.താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണംവിട്ട ബുള്ളറ്റ് മറിഞ്ഞ് യുവതി മരണപ്പെട്ടു.

അരിക്കോട് കീഴുപറമ്പ് ചീടിക്കുഴി സ്വദേശി ത്രീഷ്മയാണ് മരണപ്പെട്ടത്.

അപകടമുണ്ടായ ഉടൻതന്നെ

ത്രീഷ്മയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത്

നിസാമിനെയും പുതുപ്പാടിയിലെ

സ്വകാര്യ ഹോസ്പിറ്റലിലും പിന്നീട്

കെഎംസിടി മെഡിക്കൽ കോളേജിലും

പ്രവേശിപ്പിച്ചെങ്കിലും യുവതി

മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post