റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാര്‍ ഇടിച്ച്‌ തെറിച്ച്‌ പത്തനംതിട്ടയില്‍ പാസ്റ്റര്‍ക്ക് ദാരുണാന്ത്യം



പത്തനംതിട്ട കുമ്ബനാട് കാര്‍ ഇടിച്ച്‌ പാസ്റ്റര്‍ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് പാസ്റ്റര്‍ മരിച്ചത്.

മാവേലിക്കര വെട്ടിയാര്‍ സ്വദേശിയായ രാജു (65) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ വന്നു ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുമ്ബനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post