തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച നിലയിൽ കണ്ടെത്തി

 


 വയനാട്  വെള്ളമുണ്ട: വെള്ളമുണ്ട മൊതക്കര ലക്ഷം വീട് കോളനിയിലെ നളിനി (48)യാണ് മരിച്ചത്. ബന്ധുവീട്ടിനുള്ളിൽ വെച്ചാണ്

സംഭവം. ആരുമില്ലാത്ത വീട് അകത്ത് നിന്നും പൂട്ടിയ അവസ്ഥയിലായിരുന്നു. അതു കൊണ്ട് തന്നെ ആത്മഹത്യ ചെയ്താകാനാണ് സാധ്യതയെന്നാണ് നിഗമനം. മണ്ണെണ്ണ ഒഴിച്ച് തീ

കൊളുത്തിയതെന്നാണ് സൂചന. ഇവർ മാനസിക അസ്വാസ്ഥ്യം

പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. രാവിലെ

പരിസരത്ത് പുല്ലരിയാൻ പോയവർ വീട്ടിൽ നിന്ന് പുക ഉയ

രുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്

ഒരു മുറിയുടെ മൂലയിൽ ഇരിക്കുന്ന മൃതദേഹം കത്തികരി

ഞ്ഞ നിലയിൽ കണ്ടതെന്നാണ് പറയുന്നത്. വെള്ളമുണ്ട പോ

ലിസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച്

വരികയാണ്.


Post a Comment

Previous Post Next Post