തിരൂരങ്ങാടിയിൽ ഓട്ടോ മറിഞ്ഞു അപകടം ഒരാൾക്ക് പരിക്ക്

 മലപ്പുറം തിരൂരങ്ങാടി ഓറിയന്റ്ൽ സ്കൂളിന് സമീപം ആണ് അപകടം അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്ക് അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ 7:30ഓടെ ആണ് അപകടം  പെരുമണ്ണ ക്ലാരി സ്വദേശി ചമ്പയിൽ അബ്ദുൽ കരീം 60 വയസ്സ് ആണ് പരിക്കേറ്റത്  

Post a Comment

Previous Post Next Post