തളിക്കുളത്ത് നടന്ന വാഹനാപകടം മരണ സംഖ്യ മൂന്നായി ചികിത്സയിലായിരുന്ന 11 വയസ്സുകാരിയും മരണപ്പെട്ടു  തൃശ്ശൂർ തളിക്കുളം കൊപ്പ്രക്കളത്തിന് സമീപം വെച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗുരുവായൂരിൽ നിന്നും എറണാംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസ്സും പറവൂരിൽ നിന്നും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

അപകടത്തി കാർ യാത്രക്കാരായ പുത്തൻപുരയിൽ പത്മനാഭൻ (81) ഭാര്യ പാറുകുട്ടി (78) എന്നിവർ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു.കൂടെ ഉണ്ടായിരുന്ന ഷാജി(49)ശ്രീജ (44)അഭിരാമി (11) എന്നീ മൂന്നു പേരെ ഗുരുതര പരുക്കുകളോടെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ വൈകിട്ടോടെ അഭിരാമി മരണപ്പെടുകയായിരുന്നു

Post a Comment

Previous Post Next Post