അങ്ങാടിപുറത്ത് വാഹന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

 


മലപ്പുറം  കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിൻ്റെ മകനും മൊട്ടമ്മൽ അമ്മിപ്പടി ഹിഫ്ള് കോളേജ് വിദ്യാർത്ഥിയുമായ അഹമ്മദ് റബീഹ് (13) അങ്ങാടിപുറം ഒരാടം പാലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു.

ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. 


--

Post a Comment

Previous Post Next Post