അരിപ്പാറ വെള്ളചാട്ടത്തിൽവീണ് രണ്ടു വിദ്യാർത്ഥികൾ മരിച്ചു

 
 കോഴിക്കോട്   കോടഞ്ചേരി:അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ അഞ്ചു പേരിൽ രണ്ട് പേർ മരിച്ചു മൂന്ന് പേരെ രക്ഷിച്ചു,കോഴിക്കോട് ഭാഗത്തുനിന്ന് വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത് .വെള്ളച്ചാട്ടം കാണാനെത്തിയ പതിനാല് അംഗ സംഗത്തിലെ പാലാഴി സാദേശികളായ അഭിനവ് അശ്വിൻ എന്ന കുട്ടികളാണ് മരിച്ചത് ശബ്ദം കേട്ട് ഒടിയെത്തിയ ലൈഫ്ഗാഡ് ആദ്യം മൂന്ന് പേരെ രക്ഷിച്ചത് പിന്നീട് രണ്ട്പേരയും രക്ഷിച്ചിക്കുകയായിരുന്നു രണ്ടുപേരെ രക്ഷപ്പെടുത്തി കോളേജിലേക്ക് കൊണ്ടുപോവുന്നതിടെയാണ് മരണപ്പെട്ടത്

Post a Comment

Previous Post Next Post