ബലൂണ്‍ വിഴുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു

 


തിരുവനന്തപുരം; ബലൂൺ വിഴുങ്ങിയ കുട്ടിയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. 9 വയസുകാരനായ അന്തിയൂർ സ്വദേശി ആദ്യത്യനാണ് മരിച്ചത്.


ഞായറാഴ്ച വൈകീട്ടാണ് കളിക്കുന്നതിനിടെ കുട്ടി അബന്ധത്തിൽ ബലൂൺ വിഴുങ്ങിയത്. പിന്നാലെ കുട്ടിയെ നിംസ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ ചികിത്സയിലിരിക്കെ മരണം

സംഭവിക്കുകയായിരുന്നു


Post a Comment

Previous Post Next Post