എടരിക്കോട് ബസ്സുകൾ കൂട്ടി ഇടിച്ച് അപകടംമലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിൽ ബസ്സ്‌ അപകടത്തിൽ പെട്ടു ബസ്സിന് പിറകിൽ ടോറസ് ഇടിച്ച്   രണ്ടു ബസ്സുകൾ കൂട്ടി ഇടിച്ചു. സ്ഥലത്ത് വൻ ഗതാഗത കുരുക്ക് അനുഭവ പെട്ടു കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു ..

Post a Comment

Previous Post Next Post