അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു
തൃശ്ശൂർ കുന്നംകുളം: കേച്ചേരി -വടക്കാഞ്ചേരി റോഡില്‍ മണലി വഴിക്ക് സമീപം അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തലക്കോട്ടുകരയില്‍ താമസിക്കുന്ന ബ്രഹ്മകുളം സ്വദേശി തെരുവത്ത് വീട്ടില്‍ മുഹമ്മദ് മകന്‍ നിഷാദ് (43) ആണ് മരിച്ചത്‌.

Post a Comment

Previous Post Next Post