ചുരത്തിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിടിച്ച് അപകടം

 


താമരശ്ശേരി:വയനാട് ചുരം നാലാം വളവിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രികരെ ഈങ്ങാപുഴയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി  ഇന്ന് രാവിലെ 9:30 മണിയോടെ ആണ് അപകടം 

Post a Comment

Previous Post Next Post