കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടുകണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ( 21) ആണ് മരിച്ചത്. കൃഷിയിടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ഹോസ്പിറ്റലിൽ  എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കര്‍ണാടക  അതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത്‌ ആണ് സംഭവം. യുവാവിന്റെ നെഞ്ചിൽ ആണ് ആനയുടെ ചവിട്ട് ഏറ്റത് എന്ന് നാട്ടുകാർ പറയുന്നു 


Post a Comment

Previous Post Next Post