താനൂരിൽ ലോറിയും കാറും കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ച് കയറി

 


മലപ്പുറം താനൂർ പുത്തെൻതെരുവിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച്  നിയന്ത്രണം വിട്ട  ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ലാ എന്നാണ് അറിഞ്ഞത്.  ഇന്ന് പുലർച്ചെ 5 മണിയോടെ ആണ് അപകടം എറണാകുളത്ത്‌ നിന്നും പച്ചക്കറിയുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് കയറ്റിയ കണ്ടെയിനർ ലോറിയും തിരൂരിൽ നിന്നും കോഴിക്കോട് എയർ പോർട്ടിലേക്ക് പോകുകയായിരുന്ന കാറും ആണ് കൂട്ടിയിടിച്ചത്. അപകട വിവരമറിഞ്ഞ ഉടനെ താനൂർ TDRF പ്രവർത്തകരും നാട്ടുകാരും സംഭവ സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി

Post a Comment

Previous Post Next Post