മാങ്കുളത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്ഇടുക്കി   മാങ്കുളത്തിന് സമീപം കുവൈറ്റ് സിറ്റിയിൽ വിനോദ സഞ്ചരികൾ സഞ്ചരിച്ച ട്രാവലർ എത്തിയവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

. വാഹനം കുത്തിറക്കത്തിലെ കൊടും വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട്  അപകടത്തിൽപ്പെട്ടു  മറിയുകയായിരുന്നു. ആനകുളത്തിനു വിനോദ സഞ്ചാരത്തിന് . നിരവധി അപകടങ്ങൾ ഇവിടെ തുടർച്ചയായി ഉണ്ടായിട്ടുണ്ട്. റോഡിന്റെ ആശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

Post a Comment

Previous Post Next Post