എറണാകുളത്ത്‌ സിവിൽ പൊലീസ് ഓഫീസറെ മരണപ്പെട്ട നിലയിൽ കണ്ടെത്തിഎറണാകുളം വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്തു.സിവിൽ പൊലീസ് ഓഫീസർ സിനീഷ് (39) ആണ് മരിച്ചത്. പറവൂർ വാണിയക്കാട് സ്വദേശിയാണ്. വീടിന് പിന്നിലെ പേര മരത്തിലാണ് തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.

.

Post a Comment

Previous Post Next Post