ചെത്തുതൊഴിലാളി പനയിൽ തൂങ്ങി മരിച്ചു



 മലപ്പുറം നിലമ്പൂരിൽ ചെത്തുതൊഴിലാളി പനയിൽ തൂങ്ങി മരിച്ചു. തണ്ണീരാൻ ചാൽ സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്. ശിവദാസൻ രണ്ടുദിവസമായി വീട്ടിലേക്ക് വന്നിരുന്നില്ല . ബന്ധുക്കളുമായി പിണങ്ങി വീട്ടിൽ നിന്ന് മാറിനിൽക്കുകയായിരുന്നവെന്നാണ് വിവരം.

Post a Comment

Previous Post Next Post