വീട്ടുമുറ്റത്തെ വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.

 


മലപ്പുറം വണ്ടൂർ:വീട്ടുമുറ്റത്ത് നിർമ്മിച്ച വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.

തൊടികപ്പുലം പണപ്പാറ നൗഷാദിൻ്റ മകൾ:ആയിഷ ഫാത്തിമയാണ് മരിച്ചത്. മുറ്റത്തെ വെളളകുഴിയിൽ അബന്ധത്തിൽ വീഴുകയായിരുന്നു.

Post a Comment

Previous Post Next Post