കോട്ടക്കടവ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

 


മലപ്പുറം കോട്ടക്കടവ് TMH ഹോസ്പിറ്റലിന് സമീപം ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കോട്ടക്കടവ് സ്വദേശി കൊടക്കാത്തകത്ത്‌ സഹീർ (23) വയസ്സ് എന്ന യുവാവിന് ആണ് പരിക്കേറ്റ ത്. ഗുരുതര പരിക്കുകളോടെ തൊട്ടടുത്ത TMH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി രാത്രി 9:45ഓടെ ആണ് അപകടം 



Post a Comment

Previous Post Next Post