കുളിക്കാനിറങ്ങിയ ബാസ്ക്കറ്റ് ബോൾ താരം മുങ്ങിമരിച്ചുകൊച്ചി : പെരിയാർ ദേശം കടവിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ബാസ്ക്കറ്റ് ബോൾ താരം മുങ്ങിമരിച്ചു. തേവര എസ്എച്ച് കോളജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥി സ്റ്റീഫൻ (19) ആണ് മരിച്ചത്.

Post a Comment

Previous Post Next Post