കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി തിരയിൽപ്പെട്ടുകൊച്ചി : കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പള്ളുരുത്തി കല്ലുചിറ സ്വദേശി മുഹമ്മദ് നായിഫാണ് തിരയിൽപ്പെട്ടത്. ഫോർട്ട് കൊച്ചി സൗദി കടപ്പുറത്ത് വച്ചാണ് അപകടമുണ്ടായത്. കോസ്റ്റൽ പൊലീസ് തിരച്ചിൽ തുടരുന്നു.

Post a Comment

Previous Post Next Post