ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ചു

 


വയനാട്:വെള്ളമുണ്ട മംഗലശ്ശേരിമലയിൽ ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ചു.മൈലുമ്മേൽ ജോഷി(46)ആണ് മരിച്ചത് .നിയന്ത്രണംവിട്ട് മറിഞ്ഞ. ഓട്ടോക്ക് അടിയിൽ പെട്ടാണ് മരണം സംഭവിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് അപകടം 


Post a Comment

Previous Post Next Post