തിരൂരങ്ങാടി കക്കാട് സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം ;ലോറിക്കടിയിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടുമലപ്പുറം തിരൂരങ്ങാടി : സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം, ലോറിക്കടിയിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 ന് ദേശീയപാതയില്‍ കക്കാട് ആണ് അപകടം. ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് വിദ്യാര്‍ത്ഥി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി ടയര്‍ കയറും മുമ്പ് ഉരുണ്ട് പുറത്തേക്ക് വന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു.Post a Comment

Previous Post Next Post