വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ യുവാവ് ഭരണി കുളത്തിൽ മുങ്ങി മരിച്ചു പുത്തനത്താണി മൂന്നാടി ഭരണി കുളത്തിൽ യുവാവ്  മുങ്ങി മരിച്ചു പള്ളിപ്പാറയിൽ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന വയനാട് സ്വദേശിയാണ് മരിച്ചത്, കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post