യുവാവിനെയും യുവതിയെയും കൈ ഞരമ്പ് മുറിച്ച നിലയിൽ.. യുവതി മരണപ്പെട്ടുകൊച്ചി : കൊച്ചിയിലെ ഫ്ലാറ്റിൽ സുഹൃത്തുക്കളെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. യുവതി മരിച്ചു. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. ആൺസുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇടുക്കി സ്വദേശിയാണ് അലക്സ്. 19 ദിവസം മുൻപാണ് ഇവർ ഈ അപാർട്ട്മെന്റിൽ എത്തിയത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post