കരടിയുടെ ആക്രമണം.. യുവാവിന് പരിക്ക്

 


മ​ല​പ്പു​റം: നി​ല​മ്പൂ​രി​ല്‍ തേ​ന്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​യ ആ​ദി​വാ​സി യു​വാ​വി​ന് ക​ര​ടിയുടെ ആ​ക്ര​മണത്തിൽ പരിക്ക്. ഉ​ള്‍​ക്കാ​ട്ടി​ല്‍ തേ​ന്‍ എ​ടു​ക്കാൻ പോ​യ സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണം ഉണ്ടാ​യ​ത്. എ​ട​ക്ക​ര ത​രി​പ്പ​പ്പൊ​ട്ടി കോ​ള​നി​യി​ലെ വെ​ളു​ത്ത(40)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വെ​ളു​ത്ത​യു​ടെ വ​ല​തു​കാ​ലി​ന് പ​രി​ക്കേറ്റു. യുവാവിനെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Post a Comment

Previous Post Next Post