മലപ്പുറം നിലമ്പൂരിൽ വരമ്പൻ പൊട്ടി കരോളിൽ മാധവൻ എന്ന കുട്ടൻ 67 ആണ് മരിച്ചത് വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്ന് കൃഷി ഇടത്തിലേക്ക് കൊടുത്തിട്ടുള്ള വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്. ഇന്ന് ഉച്ചക്ക് 1മണിയോടെ ആണ് സംഭവം മൃതദേഹം നിലമ്പൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിൽ
ഭാര്യ : സുപ്രഭ , മക്കൾ അരുൺ,അശോതി, അഖിൽ