മലപ്പുറം. തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ AR നഗർ കൊളപ്പുറം KSRTC ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 2മണിയോടെ ആണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....
മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
