പൊന്നാനി ചമ്മ്രവട്ടം ഹൈവേയിൽ പള്ളപ്പുറം പാലത്തിന് സമീപം രാത്രി 11.15 ഓടെയാണ് ബൈക്കിൽ കാറിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ പൊന്നാനി സ്വദേശികളായ മനംപ്രയകത്ത് ഹംസ(67),ഭാര്യ ഹൈറുന്നിസ(54) എന്നിവരെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക് ആശുപത്രിയിലും. തുടർന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനി ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം വരുത്തിയ കാർ നിർത്താതെ പോയെങ്കിലും നാട്ടുകാർ പിന്തുടർന്ന് പൊന്നാനി ചന്തപ്പടിയിൽ നിന്നും പിടികൂടി.
പൊന്നാനി ആംബുലൻസ് 9539 103 200_
