ചമ്രവട്ടം പാലത്തിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം.



മലപ്പുറം    എടപ്പാൾ എം.എച്ച് സ്കൂളിലെ അധ്യാപികയും മാത്തൂർ സ്വദേശി കളവങ്ങാട് ഗോപി എന്നവരുടെ മകളുമായ നീതു (33)ആണ് മരണപ്പെട്ടത്.

  ഇന്നലെ  വൈകീട്ടോടെയാണ് പൊന്നാനി ചമ്രവട്ടം പാലത്തിൽ വെച്ച് സ്കൂട്ടറും  ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ അധ്യാപികയെ നാട്ടുകാർ ചേർന്ന് ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


 ഭർത്താവ്:സന്ദീപ്

 മക്കൾ:അതിഥി, ആവണിക


Post a Comment

Previous Post Next Post