നഗരസഭാ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം




പാലക്കാട്- നഗരസഭയുടെ ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇന്നു പുലർച്ചെയാണു തീ പടർന്നത്. അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണക്കാൻ ശ്രമിക്കുന്നു. ടൺ കണക്കിനു മാലിന്യത്തിലേക്കാണു തീ പടർന്നത്. വാളയാർ ദേശീയപാത കൂട്ടുപാത ജംക്ഷനു സമീപം കൊടുമ്പ്

പഞ്ചായത്തിലാണ് സംസ്കരണ കേന്ദ്രം.

Post a Comment

Previous Post Next Post