കൈപ്പുറത്ത്‌ പെരുന്നാൾ നിസ്കാരത്തിന് പോകാൻ വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം




മലപ്പുറം-പാലക്കാട് ജില്ലാ അതിർത്തിയായ കൈപ്പുറം സ്വദേശി കാവാതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരണപ്പെട്ടത്.

വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ നിസാറിന്

ഷോക്കേൽക്കുകയായിരുന്നു.ഭാര്യയാണ് ഷോക്കേറ്റ് കിടക്കുന്നത് ആദ്യം കണ്ടത്.ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ 

രക്ഷിക്കാനായില്ല..

Post a Comment

Previous Post Next Post